റോഷ്നി സ്വപ്ന
റോഷ്നി സ്വപ്ന ജനനം:കോഴിക്കോട് മാതാപിതാക്കള്‍: ജാനകി മോഹന്‍ദാസും മോഹന്‍ദാസും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി. ജി. ഡിപ്ലോമയും. ഇപ്പോള്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം അധ്യാപിക. കൃതി അരൂപികളുടെ നഗരം
റിയ ജോയ് പെരുമ്പാവൂര്‍
റിയ ജോയ് പെരുമ്പാവൂര്‍ ജനനം:1989 ല്‍ എറണാകുളം ജില്ലയിലെ ഏഴക്കരനാട് ഗ്രാമത്തില്‍ മാതാപിതാക്കള്‍: വല്‍സ പി. മണിയും പി. എം. ജോയിയും പൊയ്ക്കാട്ടുശ്ശേരി, കുറുമശേരി, പുതൃക്ക, കൂവപ്പടി, ചേരാനല്ലൂര്‍, കാലടി ചെങ്ങല്‍, കുറുപ്പംപടി എന്നിവിടങ്ങളില്സ്കൂള് വിദ്യാഭ്യാസം. സ്കൂള്‍, ഹയര്‍സെക്കന്ററി സംസ്ഥാന യുവജനോത്സവങ്ങളില്‍…

രമ്യ രവിബാലന്‍
രമ്യ രവിബാലന്‍ ജനനം:1985 ഫെബ്രുവരി 15 ന് തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ ഗവ. എല്‍. പി. എസ്., ചായം, പേരം ഗവ. യു. പി. എസ്, നന്ദിയോട് എസ്. കെ. വി. എച്ച്. എസ്., നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍…
ഡോ. രേണുക എന്‍
ഡോ. രേണുക എന്‍ ജനനം:1980 ല്‍ മാതാപിതാക്കള്‍: എന്‍. എം .പ്രസന്നയും എം. ശങ്കരന്‍കുട്ടിയും കൊങ്ങോര്‍പ്പിള്ളി ഗവണ്മെന്റ് ഹൈസ്കൂള്‍, കൂനമ്മാവ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ആലുവ സെന്റ് സേവ്യയേഴ്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം…

രമ.ടി. കെ
രമ.ടി. കെ ജനനം:കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ കൃതി വി പോസിറ്റീവ്
റോസ് മേരി
റോസ് മേരി ജനനം:1956 ജൂണ്‍ 22 ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മാതാപിതാക്കള്‍: റോസമ്മയും ഡോ.കെ. സി. ചാക്കോയും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, ചിദംബരം അണ്ണാമല യൂണിവേഴ്സിറ്റി, തിരുവനന്തപുരം പ്രസ്സ്ക്ലബ്ബ്…
റിസിയോ രാജ്
റിസിയോ രാജ് ജനനം:കായംകുളത്ത് കായംകുളത്ത് ജനനം. കേരളസര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ കോഴിക്കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. ദേശീയ അന്തര്‍ദേശീയ ജേണലുകളിലും സമാഹാരങ്ങളിലും ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുംബൈ പോയട്രി…
രഞ്ജിനി എസ്
രഞ്ജിനി എസ് ജനനം:1995 ല്‍ തിരുവനന്തപുരത്ത് പുതുക്കുളങ്ങരയില്‍ മാതാപിതാക്കള്‍: ശൈലയും രാജനും ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നു പത്താംക്ലാസ്സ് പാസ്സായി. കൃതികള്‍ പെഴച്ചവള്
രമാദേവി കെ. മണ്ണില്‍
രമാദേവി കെ. മണ്ണില്‍ ജനനം:1966 ല്‍ കൊല്ലം ജില്ലയില്‍ കിഴക്കേകല്ലട കൊടുവിള ചിറ്റൂരില്‍ മാതാപിതാക്കള്‍: എല്‍. കമ്മലമ്മയും റ്റി. കെ. ശങ്കരനും കൊട്ടാരക്കരയിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തിരക്കഥയും ഗാനങ്ങളും രചിക്കുന്നതില്‍ നേരത്തെതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കൃതി സാന്ത്വനം
രമാ പ്രകാശ്
രമാ പ്രകാശ് ജനനം:1964 മാര്‍ച്ച് 15 ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാതാപിതാക്കള്‍: രോഹിണിക്കുട്ടിയും വി. കെ. ഭാസ്ക്കരനും വിദ്യാഭ്യാസം അടൂരില്‍ പൂര്‍ത്തിയാക്കി. ബി. കോം ബിരുദം നേടിയതിനുശേഷം വിവാഹിതയായി. ഇപ്പോള്‍ ഇലവും തിട്ടയില്‍ സ്ഥിര താമസം. സാഹിത്യ, സാമൂഹ്യ, സാംസ്കാരിക…