Archives for February, 2019 - Page 23

ലേഖ.എസ്

ലേഖ.എസ് ജനനം: 1974 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: സുലോചനയും രാമചന്ദ്രന്‍ നായരും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കൃതി മൗനമൊഴികള്‍
Continue Reading

ലേഖ.ആര്‍

ലേഖ.ആര്‍ ജനനം:1975 ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ കായകുളം എം. എസ്. എം കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും, കലവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ്. കവിതയ്ക്ക് പുറമേ ലേഖനങ്ങളും എഴുതാറുണ്ട്. കലോത്സവ വേദികള്‍ക്കായി, ദേശഭക്തിഗാനം, ലളിതഗാനം, സമൂഹഗാനം എന്നിവയും എഴുതാറുണ്ട്.…
Continue Reading

ലീന കൊച്ചുതോപ്പില്‍

ലീന കൊച്ചുതോപ്പില്‍ ജനനം:1975 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: സില്‍വടി മേരിയും മത്തേസ് പിള്ള എറോണിയും പള്ളിത്തുറ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. 2005 ല്‍ ഇസ്രയേലിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിടെ ടിമുനയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതാറുണ്ട്.…
Continue Reading

ഡോ. ലീലാവതി.എം

ഡോ. ലീലാവതി.എം ജനനം:1927 സെപ്റ്റംബര്‍ 16 ന് തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പടിയില്‍ സാഹിത്യകാരി, നിരൂപക, അദ്ധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പ്രശസ്ത. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക്. ഒന്നാം ക്ലാസ്സോടെ ബി. എ., എം. എ. ബിരുദങ്ങള്‍. കേരള യൂണിവേഴ്‌സിറ്റിയില്‍…
Continue Reading

ഡോ. ലീലാകുമാരി.എം

ഡോ. ലീലാകുമാരി.എം ജനനം: 1948 ഒക്ടോബര്‍ 18 ന് തിരുവനന്തപുരം ജില്ലയിലെ നന്നംകുഴിയില്‍ മാതാപിതാക്കള്‍: മേരിയും ജോണ്‍ സമര്‍ദ്ധകും ബാലരാമപുരം ഹൈസ്‌ക്കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റിലുമായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ കോളേജ് അദ്ധ്യാപികയായി. 1990 ല്‍ കേരള…
Continue Reading

ലീലാ സര്‍ക്കാര്‍

ലീലാ സര്‍ക്കാര്‍ ജനനം:സിംഗപ്പൂരില്‍ വളര്‍ന്നതും പഠിച്ചതും കേരളത്തില്‍. സെന്റ് മേരീസ് കോളേജ് തൃശൂര്‍, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ ദിനേക്കുമാര്‍ സര്‍ക്കാറിനെ വിവാഹം കഴിച്ചു. വിവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയയാണ് ലീലാ സര്‍ക്കാര്‍. ബംഗാളിയില്‍ നിന്നുള്ള…
Continue Reading

ലീനാ വിശ്വനാഥ്

ലീനാ വിശ്വനാഥ് ജനനം:1979 മെയ് 9 ന് തൃശൂരില്‍ മാതാപിതാക്കള്‍: എ. വി. ദേവകിയും പി. ജി. വിശ്വനാഥനും ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചേര്‍പ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍…
Continue Reading

ലീന.കെ. എസ്

ലീന.കെ. എസ് ജനനം:1973 ല്‍ ആറ്റിങ്ങലില്‍ മാതാപിതാക്കള്‍: ബി. സുകുമാരി അമ്മയും വി. കൃഷ്ണന്‍ നായരും ആറ്റിങ്ങല്‍ കുന്നവാരം യു. പി. എസ്, ഡയറ്റ് ആറ്റിങ്ങള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.…
Continue Reading

ഡോ. ലീലാമണി.ആര്‍

ഡോ. ലീലാമണി.ആര്‍ ജനനം:1948 ല്‍ അടൂരില്‍ മാതാപിതാക്കള്‍: രാജമ്മയും ക്യാപ്റ്റന്‍ കെ. കെ. നായരും 1969 ല്‍ പന്തളം എന്‍. എസ്. എസ്. കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. 1971 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം. എ.…
Continue Reading

ലീലാ വാസുദേവന്‍

ലീലാ വാസുദേവന്‍ ജനനം:1936 ജൂലൈ 21 ന് കരുനാഗപ്പള്ളിയില്‍ പിതാവ്: സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. കൃതികള്‍ ശ്യാമസുന്ദരി തപസ്സ്
Continue Reading