സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ…
Continue Reading

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും പ്രൊഫ. എം. അച്യുതന്‍ 1994 ല്‍ എഴുതിയ പുസ്തകം ആണ് സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ആണിത്. മലയാളത്തില്‍ കഥ, കവിത, നോവല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട കൃതികളെയും…
Continue Reading

സ്വരഭേദങ്ങള്‍

സ്വരഭേദങ്ങള്‍ മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങള്‍. ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്വരഭേദങ്ങള്‍ ഇടം പിടിച്ചിരുന്നു. പുരസ്‌കാരങ്ങള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading

സ്വപ്നവാസവദത്തം

സ്വപ്നവാസവദത്തം ഭാസന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്ന പുരാതനസംസ്‌കൃതനാടകമാണ് സ്വപ്നവാസവദത്തം അഥവാ സ്വപ്നനാടകം. ഏറെക്കാലമായി നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന ഭാസകൃതികള്‍ 1912ല്‍ പുറംലോകത്തെത്തിച്ച അനന്തശയനഗ്രന്ഥാവലിയുടെ പ്രസാധകനായിരുന്ന ടി. ഗണപതി ശാസ്ത്രിയുടെ ഊഹം ഭാസന്‍ ചാണക്യനും (ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകം) മുമ്പ്…
Continue Reading

സ്വനവിജ്ഞാനം

സ്വനവിജ്ഞാനം ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനവിജ്ഞാനം. സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തില്‍ പ്രതിപാദിക്കുന്നത്. മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു.  
Continue Reading

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനനം:1878 മേയ് 25ന് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍: ചക്കിയമ്മയും നരസിംഹന്‍ പോറ്റിയും പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന…
Continue Reading

സ്വത്വരാഷ്ട്രീയം

സ്വത്വരാഷ്ട്രീയം പി.കെ. പോക്കര്‍ രചിച്ച ഗ്രന്ഥമാണ് സ്വത്വരാഷ്ട്രീയം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading

സ്മാരകശിലകള്‍

സ്മാരകശിലകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകള്‍ കണക്കാക്കപ്പെടുന്നു. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്. അവാര്‍ഡ് 1978ലെ കേരള സാഹിത്യ അക്കാദമി…
Continue Reading

സ്‌നേഹപൂര്‍വ്വം പനച്ചി

സ്‌നേഹപൂര്‍വ്വം പനച്ചി ജോസ് പനച്ചിപ്പുറം രചിച്ച ഗ്രന്ഥമാണ് സ്‌നേഹപൂര്‍വ്വം പനച്ചി. അവാര്‍ഡ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  
Continue Reading

സ്‌കറിയ സക്കറിയ

സ്‌കറിയ സക്കറിയ ജനനം: 1947ല്‍ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളില്‍ മലയാളം അദ്ധ്യാപകന്‍, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ്, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് സ്‌കറിയ സക്കറിയ. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് 1969ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1968ല്‍ കേരള…
Continue Reading
12