ആദ്യപതിപ്പ്: 2011 മാര്‍ച്ച്

സംഗീതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയില്‍ യേശുദാസ് തുടങ്ങിയ ഗായകരെയും രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീത സംവിധായകരെയും പറ്റിയുള്ള ഗ്രന്ഥം. കാവ്യ പ്രതിഭകളുടെ ജീവചരിത്രവും സംഭാവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥയും കവിതയും ഗാനവും സംഗീതവുമൊക്കെ ഹൃദയത്തിന്റെ മടക്കുകളിലൊളിപ്പിച്ച് അവിടെനിന്ന് പുഴപോലെ പുറത്തേക്കൊഴുകുന്ന കല്പനാശാലിയായ ഒരെഴുത്തുകാരന്റെ സാന്നിദ്ധ്യം ഇതിലെ ഓരോ അദ്ധ്യായത്തിലുമുണ്ട്.
ജോര്‍ജ് ജോസഫിന്റെ അവതാരിക
പ്രസാ: ബുക്ക് ഡൈജസ്റ്റ്, കോട്ടയം-18