ഡിസംബര്‍ 2009
നാഷണല്‍ ബുക്ക് സ്റ്റാള്‍

അടിയന്തരാവസ്ഥയുടെ തീഷ്ണമായ നാളുകളില്‍ എഴുതിയ കഥകള്‍. പായല്‍ജലം, വേണാട്, ഇരുള്‍ നടക്കുന്നവര്‍, മാമരം തുടങ്ങിയ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഈ കഥകളെല്‌ളാം ഇപേ്പാഴും പ്രസകതി നഷ്ടപെ്പടാത്തതാണ്.