പി.കെ. പാറക്കടവ്

പൂര്‍ണ പബ്‌ളിഷേഴ്‌സ്

 

ജീവിതത്തെ, അതിന്റെ മേച്ചില്‍പ്പുറങ്ങളെ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്ത എഴുത്തുകാരനാണ് പാറക്കടവ്. കുറഞ്ഞ വരികളില്‍ വിസ്തൃതമായ ഒരു ലോകത്തിന്റെ പിടച്ചിലുകളെയാണ് കഥകളില്‍ ചേര്‍ത്തുവെയ്ക്കുന്നത്. നാട്യങ്ങളില്ലാത്ത ഒരു കഥാപ്രപഞ്ചത്തിന്റെ തിരശ്ശീല ഉയരുന്നു. മലയാളത്തില്‍ കഥയുടെ ഒരു പുതിയ ഭൂപടം തീര്‍ത്ത എഴുത്തുകാരന്റെ ചേതോഹര രചനകളുടെ ഒരു അപൂര്‍വ്വ സമാഹാരം.