പുനത്തില്‍ കുഞ്ഞബ്ദുള്ള

പൂര്‍ണ പബ്‌ളിഷേഴ്‌സ്

 

ആശുപത്രിക്കഥകളിലൂടെ മലയാളകഥാലോകത്ത് വേറിട്ട ശബ്ദമായി മാറിയ പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകളുടെ നാലാം വാല്യം. അനുവാചകമനസ്‌സുകളെ കുളിരണിയിക്കുന്ന ഒരു പുതിയ ശൈലി ഈ കഥകളില്‍ ദര്‍ശിക്കാം. ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന ഓരോ കഥയും ജീവിതത്തിന്റെ വ്യത്യസ്തതയാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. സുന്ദരമായ ഭാവഗീതങ്ങള്‍പോലെയുള്ള ഈ കഥകള്‍ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും.