പുനത്തില്‍ കുഞ്ഞബ്ദുള്ള

പൂര്‍ണ പബ്‌ളിഷേഴ്‌സ്

 

തനിക്കു ചുറ്റും തന്നോടൊപ്പം ജീവിക്കുന്ന മനുഷ്യരെ നയിക്കുന്ന വികാരവിചാരങ്ങളിലേക്ക് അനുവാചകനെ ആനയിക്കുന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചെറുകഥകള്‍. വായനയുടെ ആനന്ദാനുഭൂതിയോടൊപ്പം സഹജീവികളെ സഹാനുഭൂതിയോടെ നോക്കി കാണാനുള്ള ഹൃദയവിശാലതയും അവ നമുക്ക് നല്‍കുന്നു.