ആഗസ്റ്റ് 2012
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:100 രൂപ
മോപ്പസാങ്, ആല്‍ബേര്‍കമ്യൂ, സാര്‍ത്ര്, കാരൂര്‍, പൊറ്റെക്കാട്ട്, നന്തനാര്‍, മലയാറ്റൂര്‍, വടക്കുംകൂര്‍, സര്‍ദാര്‍ കെ.എം.പണിക്കര്‍,
സ്വാമിരംഗനാഥാനന്ദ, പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ തുടങ്ങി പാശ്ചാത്യരും പൗരസ്ത്യരുമായ എഴുത്തുകാരുടെ കൃതികളെപ്പറ്റിയുള്ള പഠനങ്ങള്‍. ചൈനീസ്‌കഥാസാഹിത്യവും ഭഗവദ്ഗീതയും ഗാന്ധിജി മലയാളസാഹിത്യത്തിലും തുടങ്ങി ഗഹനമായ 19 ലേഖനങ്ങള്‍. ചിന്തയുടെ സൂകഷ്മതകൊണ്ടും ഭാഷയുടെ ലാളിത്യംകൊണ്ടും പ്രൗഢമായ പുസ്തകം.