മെയ് 2010
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:40 രൂപ
ബാലമനസ്‌സിനെ തരളിതമാക്കുന്ന സചിത്രകഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമാണീ കഥകള്‍. ഭാവന വികസിക്കുന്നതോടൊപ്പം നല്‌ളശീലങ്ങള്‍ പഠിപ്പിക്കുന്നതിനും ഉപകരിക്കും. കുട്ടികളും പ്രകൃതിയും തമ്മില്‍ ഇഴയടുപ്പമുള്ളൊരു ചങ്ങാത്തം പൂക്കളുടെ കിന്നാരത്തിലുണ്ട്. ബാലമനസ്‌സിനെ തരളിതമാക്കുന്ന കഥകള്‍; ഒപ്പം ചിത്രങ്ങളും.