പരിധി പബ്‌ളിക്കേഷന്‍സ്
ഒകേ്ടാബര്‍ 2005
വില: 50 രൂപ
ഓര്‍മ്മകള്‍ക്കും ദുരിതവര്‍ത്തമാനങ്ങള്‍ക്കും ഇടയില്‍ ക്രോധമധുരമായി നിറയുന്ന കവിതകളുടെ സമാഹാരം. വ്യവസ്ഥാപിത വര്‍ണ്ണങ്ങള്‍ക്കുമപ്പുറത്തേക്ക് ഉറ്റുനോക്കുന്ന അംബിദാസ് കഴിഞ്ഞുപോയ നിലാവിന്റെ കവിയാണ്. മുള്ളുവിതറുന്ന ഇന്നത്തെ വെയിലിന്റെയും.. പരോകഷ സൂചകങ്ങളുടെ വിന്യാസത്തിലൂടെ സ്വന്തമായൊരു ഭാവലോകം പണിയുന്ന അംബിദാസ് കെ. കാരേറ്റിന്റെ ആദ്യപുസ്തകം.