ഡിസംബര്‍ 2012
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:60 രൂപ
കുമാരനാശന്‍, ഒ.എന്‍. വി, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ആറ്റൂര്‍, കടമ്മനിട്ട, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, വിജയലകഷ്മി, നെല്‌ളിക്കല്‍ മുരളീധരന്‍, എന്നിവരുടെ കവിതകള്‍ക്കു പുറമെ ബഷീര്‍, തകഴി, എം.ടി, എം. മുകുന്ദന്‍, ആനന്ദ് എന്നിവരുടെ നോവലുകളെപ്പറ്റിയുമുള്ള സമഗ്രപഠനങ്ങളണ് ഈ കൃതിയില്‍. ഗവേഷണസ്വഭാവും പാരായണസുഖവും നല്കുന്ന സാഹിത്യ പഠനങ്ങള്‍.