ശിവജ്ഞാനബോധം ഉണര്‍ന്ന ജ്ഞാനിയായ ഒരു ഭക്തന്‍, ഒരു സാധകന്റെ നിലപാടില്‍ നിന്നുകൊണ്ട് ശിവനെ സ്തുതിക്കുന്ന തരത്തില്‍ എഴുതിയ ഒരു സ്‌തോത്രമാണിത്. സാധകന് ശിവഭക്തിയിലൂടെ സത്യദര്‍ശിയായി, ശിവദര്‍ശിയായി തീരാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം.
നാരായണഗുരുകുലം, വര്‍ക്കല.