ഗുരുവിന്റെ ആദ്യകാല സംസ്‌കൃതകൃതികളില്‍ ഒന്ന്. ഭാരതത്തിന്റെ ആദ്ധ്യാത്മിക സമ്പത്തില്‍ ദേവിയുടെതായി സങ്കല്പിച്ചിട്ടുള്ള കാളീഭാവമാണ് ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ദാര്‍ശനിക വിചിന്തനത്തെക്കാളും ഭക്തിഭാവത്തിന് ഊന്നല്‍ നല്‍കുന്നു. കാളിയുടെ ഉഗ്രഭാവത്തെക്കാള്‍ സൗമ്യഭാവത്തെയാണ് അവതരിപ്പിക്കുന്നത്.
ഉദാ: പദ്യം:
ബാലാര്‍ക്കയുടെ കോടി ഭാസുരകിരീ
ടാമുക്ത മുഗ്ദ്ധാളക
ശ്രേണിനിനിതവാസികാമരസരോ
ജാഗാഞ്ചലോരുശ്രിയം….
നാരായണഗുരുകുലം.