ഒകേ്ടാബര്‍ 2012
പരിധി പബ്‌ളിക്കേഷന്‍സ്, തിരുവനന്തപുരം

കന്യാകുമാരി, ഉജ്ജയിനി,ഒംകാരേശ്വരം, പാര്‍ലി, നാമ്പികള്‍, പൂനെ, ഗുജറാത്ത്, അഹമ്മദ്ബാദ്, രാജസ്ഥാന്‍, ഉദയ്പൂര്‍, അജ്്മീര്‍, പുഷ്‌ക്കര്‍,ജയ്പൂര്‍, കുരുകേഷത്രം, അമൃത്്‌സര്‍, ഹിമാചല്‍, ഹരിദ്വാര്‍, ഋഷികേശ്, ചതുര്‍ധാമ, ദില്‌ളി, മഥുര, ആഗ്ര, നൈമിശാരണ്യം, അയോദ്ധ്യ, അലഹബാദ്, കാശി,നേപ്പാള്‍, ഗയ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, രാമേശ്വരം, കുഭമേള.. തുടങ്ങി ഭാരതം ചുറ്റിവരുന്ന പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള ഒരു യാത്ര. അയത്‌നലളിതമായ ഭാഷയില്‍ വര്‍ണ്ണചിത്രങ്ങള്‍ സഹിതമുള്ള യാത്രാവിവരണം.