കൊല്ലങ്കോട്ടു ചിന്നത്തമ്പി
ഒകേ്ടാബര്‍ 2010
സെഡ് ലൈബ്രറി
മഹാഭാരതത്തിലെ ഗാന്ധാരിയെപ്പോലെ കുലധര്‍മ്മപത്‌നിയായി ജീവിച്ച മണ്ഡോദരിയുടെ മഹത് ജീവിതത്തെ മനോഹരവര്‍ണ്ണനകളോടെ പഴയകാവ്യസത്ത അന്തര്‍ധാരയാക്കി പുതുമയുടെ ആവരണം അണിയിച്ച് അവതരിപ്പിക്കുകയാണ് കൊല്ലങ്കോട്ട് ചിന്നത്തമ്പി. തീര്‍ച്ചയായും ഈ കൃതി പുതുകവിതയുടെ പെരുമഴക്കാലത്ത് മിഴിവോടെ വേറിട്ടുനില്‍ക്കുന്നു.
വില–60/