കാലം 1881. സാഹിത്യചരിത്രസംബന്ധിയായി പ്രസിദ്ധീകരിച്ച ആദ്യമലയാളഗ്രന്ഥം. രണ്ടുഭാഗങ്ങളുളള ഈ കൃതി ഒരു മലയാളസാഹിത്യപഠനമാണ്, ഭാഷാചരിത്രമല്ല. ആദ്യത്തെ എട്ടോ ഒമ്പതോ പേജില്‍മാത്രമേ ഭാഷാചരിത്രമുളളൂ. 40 കൊല്ലം ഏകസാഹിത്യചരിത്രഗ്രന്ഥമായി ഇത് നിലകൊണ്ടു.