2003 ഏപ്രില്‍.
ലേഖനങ്ങളുടെ സമാഹാരം. ബര്‍ട്രന്റ് റസ്‌സലും സുകുമാര്‍ അഴീക്കോടും, ഗുജറാത്ത് ആര്‍.എസ്.എസ്. പ്രഭുതികളുടെ അറവുശാല, ചൈന 21-ാം നൂറ്റാണ്ടിലേക്ക്, ഗുരുദേവന്റെ നവോത്ഥാന ചിന്ത 21 -ാം നൂറ്റാണ്ടിലും പ്രസിദ്ധം തുടങ്ങിയവ ഇതില്‍പ്പെടുന്നു.
സിതാര ബുക്‌സ്, കായംകുളം.