ജനുവരി 2011
കാലം, തിരുവനന്തപുരം

മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണപഠനം. കഥാകാരിയുടെ വ്യകതിത്വഘടന കൃതികളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂകഷ്മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ഒപ്പം മലയാള കഥാസാഹിത്യ ചരിത്രത്തെപ്പറ്റിയുള്ള പഠനവും, മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരികഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്രഘടനയുമെല്‌ളാം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗവേഷണപഠനം.