(രണ്ടാം പതിപ്പ്)
സമാഹരണം, വിശദീകരണം
ബേബി ജോണ്‍

നാടിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട് അനുഭവങ്ങളില്‍നിന്നു രൂപംകൊണ്ടവയാണ് നാട്ടുമൊഴികള്‍.
ജീവിതചര്യകളുടെയും മനുഷ്യമനസ്‌സിന്റെയും വൈവിദ്ധ്യമാര്‍ന്ന ബഹിര്‍സ്ഫുരണങ്ങളാണവ. വിവിധ ഭാഷകളിലെ ഈദൃശ്യ കഥകളും ചൊല്ലുകളും പരിശോധിച്ചാല്‍ ഭാഷാതീതമായി തെളിഞ്ഞുവരുന്ന സമാനതകള്‍ വിസ്മയാവഹമായിരിക്കും.
കേരളത്തിന്റെ തെക്കന്‍ദിക്കിലെ നാട്ടുമൊഴികളുടെ സമാഹരണവും വിശദീകരണവുമാണീ പുസ്തകം.