ജ: 28.12.1932. ജോ: പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: നാഥനും ഞാനും (കവിത), സ്‌നേഹത്തിന്റെ മുള്ളുപാത (നോവല്‍), പഞ്ചാരവട്ടേപ്പം (ചെറുകഥ), തോമാശ്‌ളീഹായുടെ പാദമുദ്രകള്‍ (ചരിത്രം), ജൂബിലി യാത്ര (യാത്രാവിവരണം). മ: 31.7.1995.