ജ: 1926. ജോ: പൗരോഹിത്യം, പൂനാ ഡിനോബിലി കോളേജ്, ബെല്‍ജിയം യൂണിവേഴ്‌സിറ്റി ഒഫ് ലുവെയന്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. കൃ: വിശ്വാസത്തില്‍ നിന്ന് വിപ്‌ളവത്തിലേക്ക്, നാളത്തേക്ക് ഒരു ലൈംഗിക സദാചാരം, പ്രവചനം പ്രതി സംസ്‌കൃതി. മ: 30.11.1993.