ജ: 9.2.1901, ആലപ്പുഴ, ജോ: 1922 മുതല്‍ മലയാള നാടക വേദിയിലെ നടന്‍. കൃ: ഒരു നടന്റെ ആത്മകഥ, കലാവേദിയില്‍, നാടക സ്മരണകള്‍, നൂറുവയസു തികഞ്ഞ മലയാള നാടകവേദി. പു: കേരള സാഹിത്യ നാടക അക്കാഡമി അവാര്‍ഡ്. മ: 14.1.1985.