ജ: 1.5.1947. ജോ: അദ്ധ്യാപകന്‍, അഭിഭാഷകന്‍, നിയമസഭാംഗം, പാര്‍ലമെന്റംഗം, പത്രപ്രവര്‍ത്തകന്‍. കൃ: ജോണ്‍പോള്‍ മാര്‍പ്പാപ്പ, മദര്‍തെരേസ (ജീ.ച), മനുഷ്യനും തൊഴിലും, ഇസ്രയേലും അയല്‍രാജ്യങ്ങളും, ലോകസംഘടനകള്‍, പരേതന്റെ തിരിച്ചുവരവ്, കാടിന്റെ വിളി (വിവ) തുടങ്ങിയവ.