ജ: 6.10.1924, ഗോതുരുത്ത്. പോണിക്കര റാഫിയുടെ ഭാര്യ. ജോ: അദ്ധ്യാപനം, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനം. കൃ: ചവിട്ടു നാടകം (പഠനം), ക്രിസ്തുമസ് സമ്മാനം, കലിയുഗം (പോണിക്കര റാഫിയും ചേര്‍ന്നെഴുതിയത്). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 22.6.1990.