ജ: 25.11.1930, കൊടുങ്ങല്‌ളൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കേരള ഹിസ്റ്ററി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേരള കലാമണ്ഡലം സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം, സംഗീത നാടക അക്കാഡമി അംഗം. സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്. കൃ: ചരിത്ര കേരളം, സഞ്ചാരികള്‍ കണ്ട കേരളം, കേരളം നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ചരിത്ര ചിന്തകള്‍, കേരള ചരിത്ര വീകഷണം, കേരള മുസ്‌ളീം ചരിത്രം തുടങ്ങിയവ. പു: മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം. മ: 20.12.1975.