ജ: 5.6.1942, ചേരുമംഗലം. ജോ: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ് എന്നിവയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, സൗത്തിന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍, മംഗലാപുരം കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍. 1991 ല്‍ കേരള സാഹിത്യ അക്കാഡമി അംഗം. കൃ: പാണ്ഡവപുരം, വെളുത്ത കൂടാരങ്ങള്‍, പേടി സ്വപ്നങ്ങള്‍, താളിയോല, കിരാതം, നിയോഗം, സേതുവിന്റെ കഥകള്‍, കൈമുദ്രകള്‍. പു: രണ്ടുതവണ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.