മാര്‍ച്ച് 2003
കറന്റ് ബുക്‌സ്

മറ്റാരുടെയോ സൂക്ഷ്മയന്ത്രങ്ങള്‍ ഘടിപ്പിച്ച സൈബ്രോഗുകളാകാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ആധുനിക മനുഷ്യന്റെ സമസ്യകളെ ചിത്രീകരിക്കുന്നവയാണ് ഈ കഥകള്‍. അസാധാരണമായ ജീവിതമേഖലകളിലൂടെ കടന്നുചെല്ലുന്ന വ്യത്യസ്തമായ ആഖ്യാനങ്ങളാണ് ഓരോന്നും.