സാറാ ജോസഫ്
കറന്റ് ബുക്‌സ്, തൃശൂര്‍
    സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെണ്‍മക്കള്‍. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(2001) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2003) വയലാര്‍ പുരസ്‌കാരം (2004) ,ചെറുകാട് പുരസ്‌കാരം തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.