പരിധി പബ്‌ളിക്കേഷന്‍സ്
ജൂണ്‍ 2011
വില: 70 രൂപ
 പ്രൗഢഗംഭീരമായ എട്ട് പഠനങ്ങള്‍. വൈലോപ്പിള്ളി, എം.ടി.സി. ആര്‍ പരമേശ്വരന്‍. സി.വി.ശ്രീരാമന്‍. വി.പി. ശിവകുമാര്‍, ദേശമംഗലം രാമകൃഷ്ണന്‍. എ. അയ്യപ്പന്‍ തുടങ്ങി ഏഴു പെണ്‍കവികളെപ്പറ്റിയുള്ള  പഠനങ്ങള്‍ വരെ ഈ ഗ്രന്ഥത്തിന്റെ വൈവിദ്ധ്യം വിളിച്ചറിയിക്കുന്നു. എഴുത്തുകാരന്റെ രചനയുടെ മര്‍മ്മം കണ്ടെത്തുന്ന സൂകഷ്മ നിരീകഷണങ്ങള്‍. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ പ്രിയതരമായ പുസ്തകം.