ഒകേ്ടാബര്‍ 2012
സെഡ് ലൈബ്രറി
    ജീവിതബന്ധങ്ങളെ ഇഴയടുപ്പത്തോടെ നാടകമായി ചിത്രീകരിക്കുകയാണ് ശ്യാമള അമ്മ. കുടുംബപശ്ചാത്തതലത്തില്‍ എഴുതിയ മൂന്നു നാടകങ്ങള്‍. ഓരോ നാടകവായനയിലും കവയിത്രിയുടെ ആത്മസ്പന്ദനം തിരശ്ശീല ഉയര്‍ത്തുന്നു. വൈകാരിക സംഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള നാടകങ്ങള്‍.
വില–45/