ഒകേ്ടാബര്‍ 2005
കാലം, തിരുവനന്തപുരം

കഥയുടെ നിയതമായ വഴികള്‍ ഭേദിച്ച് യാത്ര ചെയ്യുന്ന ഒരു കഥാകൃത്തിന്റെ സൂഷ്മത ആവശ്യപെ്പടുന്ന കഥകള്‍.  ബാഹ്യശില്പത്തിലും ആന്തരശില്പത്തിലും മലയാളകഥയ്ക്ക് അന്യമായ ഒരു ചാരുത കൈവരുന്നു, എം. രാജീവ്കുമാറിന്റെ കഥകളില്‍. കഥാലോകത്ത്  മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഒരു കഥാകൃത്തിന്റെ വിസ്മയലോകം തുറക്കുന്ന കഥകള്‍.