കെ.എസ്. രവികുമാര്‍
ഡി.സി. ബുക്ക്‌സ്
    കെ.എസ്. രവികുമാര്‍ രചിച്ച നിരൂപണഗ്രന്ഥമാണ് ആഖ്യാനത്തിന്റെ അടരുകള്‍. ഈ കൃതിക്ക് 2009ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കവിതകളിലും, ചെറുകഥകളിലും, നോവലുകളിലുമായി പ്രമുഖ കൃതികളിലെ കാലമുദ്രയും ഭാവുകത്വ സ്വഭാവവും സൂക്ഷ്മരാഷ്ട്രീയവും വിലയിരുത്തുന്ന പഠനമാണ് ഇത്.