(കവിത)
ഒ.എന്‍.വി. കുറുപ്പ്
ഡി.സി. ബുക്‌സ്

    ഒ.എന്‍.വി. കുറുപ്പ് എഴുതിയ കവിതാസമാഹാരമാണ് അഗ്‌നിശലഭങ്ങള്‍. ഈ കൃതിക്ക് 1972ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.