എസ്. മാധവന്‍ പോറ്റി
ഒകേ്ടാബര്‍ 2012
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:60 രൂപ
പരമ്പരാഗതമായ കാവ്യരീതിയുടെ പിന്‍തുടര്‍ച്ചയുള്ള കവിതകള്‍. ഭകതിയും ആത്മത്യാഗവും കൊണ്ട് തിളങ്ങുന്ന ഈ കവിതകള്‍ക്ക് ആത്മീയലാവണ്യം വേണ്ടുവോളമുണ്ട്. വൃത്തബദ്ധമായ കവനങ്ങള്‍. പാരായണസുഖവും കാവ്യനുഭൂതിയും  പകരുന്ന സ്വഛമായ കവിതകള്‍.