സെപ്തംബര്‍ 2012
സെഡ് ലൈബ്രറി
    ജീവിതം എത്ര സങ്കീര്‍ണ്ണമാണെന്ന് ജീവിച്ചറിയുന്നവര്‍. നിസ്‌സഹായതയുടെ നൂല്‍പ്പാലങ്ങളില്‍ ആശങ്കകളും ആകുലതകളും ചേര്‍ന്ന് നിലവിളിയാകുമ്പോള്‍ ആത്മാവില്‍ തൊട്ടുനില്‍ക്കുന്ന തൂവല്‍സ്പര്‍ശനങ്ങള്‍. ജീവിതഗതി മാറ്റി ഒഴുക്കുന്ന സാമീപ്യങ്ങള്‍. ആര്‍ക്കൊക്കെയോ വേണ്ടി വെട്ടിത്തിരുത്തി വികലമാക്കിയ സ്വന്തം ജീവിതത്തെനോക്കി നിസ്‌സംഗരായി നില്‍ക്കുന്ന കഥാപാത്രങ്ങള്‍. ജീവിതസംഘര്‍ഷങ്ങളില്‍ പിടഞ്ഞു നീങ്ങുന്ന നോവല്‍. മികച്ച വായനാനുഭവം നേരുന്ന കൃതി.
വില–160/