കവിത

മലയാള കവയിത്രി സുഗതകുമാരി രചിച്ച കാവ്യസമാഹാരമാണ് അമ്പലമണി. ഡി.സി. ബുക്‌സ് ആയിരുന്നു പ്രസാധകര്‍. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്നതാണ് സമാഹാരം. ഓടക്കുഴല്‍ അവാര്‍ഡ് (1982), ആശാന്‍പ്രൈസ് (1984),വയലാര്‍ അവാര്‍ഡ് (1984) എന്നിവ ഈ കൃതിക്ക് ലഭിച്ചു.