(നോവല്‍)
മാതൃഭൂമി ബുക്‌സ്
ഇ. സന്തോഷ് കുമാര്‍ എഴുതി 2011ല്‍ പുറത്തിറങ്ങിയ മലയാള നോവല്‍ ആണ് അന്ധകാരനഴി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കൃതി മാതൃഭൂമി ബുക്‌സ് തന്നെയാണ് പുറത്തിറക്കിയത്. കെ.ഷെറിഫിന്റെ വര്‍ണചിത്രങ്ങളോടെയാണിത്. 2012ലെ കേരള സാഹിത്യ അക്കാദമി നോവലിനുള്ള പുരസ്‌കാരം ലഭിച്ചു.കേരളത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയ ഗതിമാറ്റങ്ങളെയും അതില്‍പ്പെട്ടുലഞ്ഞ ജീവിതങ്ങളെയുമാണ് നോവലില്‍ പ്രമേയമാക്കിയിരിക്കുന്നത്.