സെഡ് ലൈബ്രറി
    'മാധ്യമവിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ രാഷ്ര്ടീയ ജിജ്ഞാസുക്കള്‍ക്കും ഈ ഗ്രന്ഥം വിലപ്പെട്ട ഖനി തന്നെ. മലയാള മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ്‌സ്, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങളിലൂടെ നീണ്ട രണ്ടുദശാബ്ദത്തെ അനുഭവപരിചയം രാജേന്ദ്രന്റെ സംവാദങ്ങളെ സമ്പന്നമാക്കുന്നു. നക്കാപ്പിച്ചയ്ക്കു വിലയ്ക്കുവാങ്ങാന്‍ കഴിയാത്ത മാധ്യമപ്രവര്‍ത്തകരുണ്ടെന്നതിന്റെ നിദര്‍ശനമാണ് ഈ സംവാദബന്ധിത ഉപന്യാസപരമ്പര'  പ്രൊ.മാടവന ബാലകൃഷ്ണപിള്ള
വില–65/