തിക്കോടിയന്‍ രചിച്ച ഗ്രന്ഥമാണ് അരങ്ങു കാണാത്ത നടന്‍. 1992ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.