സെഡ് ലൈബ്രറി
ഏപ്രില്‍ 2006
വില: 50 രൂപ
മൗനസാന്ദ്രമായ ബിംബങ്ങളിലൂടെ സ്വഛന്ദമായ കാവ്യയാത്ര നടത്തുന്ന ഡോ. ശുഭയുടെ പുതിയ കവിതകളുടെ സമാഹാരമാണിത്. പരുഷമൊഴികളല്‌ള സാന്ത്വനസ്വരമാണ് ഈ കവിതകളുടെ മുഖമുദ്ര. വൈകയകതിക ഭാവങ്ങള്‍ക്ക് ലാവണ്യം നല്‍കുന്ന അപൂര്‍വ്വ സുന്ദരമായ കവിതകള്‍.