(നോവല്‍)
പെരുമ്പടവം ശ്രീധരന്‍
സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്

    പെരുമ്പടവം ശ്രീധരന്‍ എഴുതിയ നോവലാണ് അഷ്ടപദി. നോവല്‍ സാഹിത്യത്തിനുള്ള 1975ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.