ജനുവരി 2011
സെഡ് ലൈബ്രറി
    ഏഷ്യന്‍ രാജ്യങ്ങളിലെ സിനിമയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൊറിയ, ഇന്തോനേഷ്യ, ഭൂട്ടാന്‍, ഇറാന്‍, മലേഷ്യ, ശ്രീലങ്ക, തുര്‍ക്കി, ഹോങ്കോങ്ങ്, തായ്‌ലാന്റ്, തായ്‌വാന്‍, സിറിയ, ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ സിനിമകളോടൊപ്പം ഇന്ത്യന്‍ സിനിമകളെപ്പറ്റി വിശദമായ പഠനവും. കിംകിഡുക്ക്, ശ്യാം ബനഗല്‍, സത്യജിത് റേ, ഋഷി ദാ, ഋതുപര്‍ണഘോഷ്, കാരന്ത്, അരവിന്ദന്‍, ടി.വി.ചന്ദ്രന്‍ തുടങ്ങിയവരുടെ ചിത്രങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും. ചലച്ചിത്രപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഗ്രന്ഥം.
വില–80/