അതു നിങ്ങളാണ്
ആഗസ്റ്റ് 2006
പരിധി പബ്‌ളിക്കേഷന്‍സ്
    താന്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കാഠിന്യം കവിതകയിലൂടെ ആവിഷ്‌കരിക്കുവാന്‍ ശ്രമിക്കുന്ന ഒരു കവിയുടെ 34 കവിതകളുടെ സമാഹാരം. പുതിയകാലത്തിന്റെ വിഷമ സമസ്യകളും സങ്കീര്‍ണ്ണതകളും അടിയൊഴുക്കുകളും സമര്‍ത്ഥമായി ധ്വനിപ്പിക്കുന്ന കളത്തറ ഗോപന്റെ ആദ്യകവിതാസമാഹാരം.
വില–40/