സെഡ് ലൈബ്രറി
ജൂലൈ 2011
വില:45 രൂപ
മലയാളത്തിലേയും വിദേശത്തേയും എഴുത്തുകാരുടെ ആരും കാണാത്ത ജീവിതത്തിലെ അടരുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ഈ ഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്. കൗതുകത്തോടെ വായിച്ചുപോകാവുന്ന സംഭവചരിത്രങ്ങളില്‍ പല തലമുറകളില്‍പെ്പട്ട എഴുത്തുകാര്‍ തെളിഞ്ഞും ഒളിഞ്ഞും വരുന്നുണ്ട്. ഇതിലെ ഒമ്പത് ലേഖനങ്ങളും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാം. ഓരോ ലേഖനത്തിനും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികകളും.