അക്കിത്തം അച്യുതന്‍ നമ്പൂതിരി രചിച്ചതാണ് ബലിദര്‍ശനം എന്ന കാവ്യം. ഈ കൃതിക്കാണ് 1971ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.