(കെ.എ.ബീന സമാഹരിച്ചത്)

    വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ചില കത്തുകള്‍ ബഷീറിന്റെ കത്തുകള്‍ എന്ന പേരില്‍ കെ.എ. ബീന സമാഹരിച്ച് 2008ല്‍ പ്രസിദ്ധീകരിച്ചു.  കെ.എ. ബീനയ്ക്കും ഭര്‍ത്താവും ദൂരദര്‍ശന്‍ ഉദ്യോഗസ്ഥനുമായ ബൈജുചന്ദ്രനും ബഷീര്‍ എഴുതിയതാണിവ.