പരിധി പബ്‌ളിക്കേഷന്‍സ്
ഒകേ്ടാബര്‍-2010
വില: 45 രൂപ
മാലിദ്വീപ് സമൂഹത്തിലെ ജീവിതങ്ങളുടെ കഥയാണ് ഈ നോവല്‍.  ഒറ്റപെ്പട്ടുപോകുന്ന മനുഷ്യബന്ധങ്ങള്‍ പകര്‍ത്തുന്നതിനോടൊപ്പം നീറുന്ന ജീവിതത്തില്‍നിന്ന് വിടര്‍ത്തുന്ന അനുഭവവും ഈ നോവലിന് തുണയാകുന്നു.
ദ്വീപിന്റെ സംസ്‌കാരവും ആചാരങ്ങളും ഇതില്‍ ആകര്‍ഷകമായി ആഖ്യാനം ചെയ്തിരിക്കുന്നു. പുത്തന്‍ അനുഭൂതി പകരുന്ന നോവല്‍