എസ്.വി. വേണുഗോപന്‍ നായര്‍ രചിച്ച ഭൂമിപുത്രന്റെ വഴി കഥാസമാഹാരമാണ്. 1990ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.