ഒകേ്ടാബര്‍  2011
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:40 രൂപ
ബാലമനസുകളില്‍ വിസ്മയമുണര്‍ത്തുന്ന നോവല്‍. കുട്ടികളുടെ കൗതുകം തുടിക്കുന്ന മുഖം ഈ നോവലില്‍ വായിക്കാം. കനിവിന്റെ കടലും അറിവിന്റെ വഴികളും അടക്കിയ സംഭവപരമ്പരയാണ് ഈ ബാലനോവല്‍.